NMDC Blog

NMDC > NMDC Blog
17 May
Wayanad Green Tea
NMDC brings the pure wayanad Green Tea is good for cancer prevention, reduce lower colestrol, help to weight loss, it contain significant nutritional contents,contain phytochemical and it is natural energy drink.
17 May
Wayanad Malabar Tamarind
കുടംപുളി എന്നാൽ മീൻ കറിക്ക് പുളിയും രുചിയും കൂട്ടാനുള്ള വസ്തു എന്നു മാത്രം കരുതുന്നവരുണ്ടാകാം. എന്നാൽ ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒരു പഴമാണ് കുടംപുളി. കുടംപുളിയിൽ ഹൈഡ്രോക്സി സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മറ്റ് പോഷകങ്ങളോടൊപ്പം ഇതു കൂടി ചേരുമ്പോൾ ശരീരത്തിന് ഏറെ ഗുണം ചെയ്യും.
17 May
Wayanad Dry Ginger
NMDC's Dry Ginger can soothe an upset stomach, help with menstrual cramps, and contribute toward weight loss.
04 May
Wayanad Frankincense
മുടി കൊഴിച്ചിൽ തടയാനും മുടി തഴച്ച് വളരാനും എൻ എം ഡി സി യുടെ കുന്തിരിക്കം ഉപയോഗിച്ചുള്ള ഔഷധ പുക അത്യുത്തമം. തണുപ്പുകാലത്തെ കേശ സംരക്ഷണത്തിൽ കുന്തിരിക്കം ഉപയോഗിച്ചുള്ള പുക ഒഴിച്ചുകൂടാനാകാത്തതാണ്
02 May
Improve your immunity
എൻ എം ഡി സി യുടെ പുതിയതും മൂല്യവർദ്ധിത ഉത്പന്നവുമായ ചുക്ക് കാപ്പി വിപണിയിൽ ഇറക്കുന്നതിന്റെ ഉത്‌ഘാടനം മാർച്ച് 19 വൈകുന്നേരം 4 മണിക്ക് നിർവഹിക്കുന്നതാണ്
01 May
Stay healthy using N M D C Gingelly oil !
Gingelly oil is known to have health benefits that make it an essential part of traditional healthcare. Stay healthy using N M D C Gingelly oil !