NMDC brings the pure wayanad Green Tea is good for cancer prevention, reduce lower colestrol, help to weight loss, it contain significant nutritional contents,contain phytochemical and it is natural energy drink.
കുടംപുളി എന്നാൽ മീൻ കറിക്ക് പുളിയും രുചിയും കൂട്ടാനുള്ള വസ്തു എന്നു മാത്രം കരുതുന്നവരുണ്ടാകാം. എന്നാൽ ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒരു പഴമാണ് കുടംപുളി. കുടംപുളിയിൽ ഹൈഡ്രോക്സി സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മറ്റ് പോഷകങ്ങളോടൊപ്പം ഇതു കൂടി ചേരുമ്പോൾ ശരീരത്തിന് ഏറെ ഗുണം ചെയ്യും.
മുടി കൊഴിച്ചിൽ തടയാനും മുടി തഴച്ച് വളരാനും എൻ എം ഡി സി യുടെ കുന്തിരിക്കം ഉപയോഗിച്ചുള്ള ഔഷധ പുക അത്യുത്തമം. തണുപ്പുകാലത്തെ കേശ സംരക്ഷണത്തിൽ കുന്തിരിക്കം ഉപയോഗിച്ചുള്ള പുക ഒഴിച്ചുകൂടാനാകാത്തതാണ്